{
	"@metadata": {
		"authors": [
			"Santhosh.thottingal",
			"Praveenp",
			"Jacob.jose",
			"Prevodim",
			"Adithyak1997"
		]
	},
	"cx": "താളിന്റെ പരിഭാഷ",
	"cx-dashboard-header": "പരിഭാഷകൾ",
	"cx-javascript": "ജാവാസ്ക്രിപ്റ്റില്ലാതെ ഈ ഉപകരണം പ്രവർത്തിയ്ക്കില്ല. ഒന്നുകിൽ ജാവാസ്ക്രിപ്റ്റ് നിർജ്ജീവമാക്കിയിരിക്കുന്നു, അല്ലെങ്കിൽ ഈ ബ്രൗസർ പിന്തുണയ്ക്കുന്നില്ല.",
	"cx-specialpage-enable-betafeature": "[[mw:ContentTranslation|ഉള്ളടക്കപരിഭാഷ]] നിങ്ങളുടെ ഭാഷയിലേക്ക് താളുകൾ എളുപ്പത്തിൽ പരിഭാഷപ്പെടുത്താൻ സഹായിക്കുന്നു. [$1 ഇപ്പോൾ തന്നെ ഉപയോഗിച്ചു നോക്കുക!]",
	"cx-error-server-connection": "പിഴവ്: സെർവറുമായി ബന്ധപ്പെടാൻ സാധിച്ചില്ല.",
	"cx-desc": "താളുകൾ എളുപ്പത്തിൽ പരിഭാഷപ്പെടുത്താനുള്ള സംവിധാനം",
	"cx-header-progressbar-text": "$1% പരിഭാഷപ്പെടുത്തി",
	"cx-header-progressbar-text-mt": "($1% യാന്ത്രികപരിഭാഷ ഉപയോഗിച്ച്)",
	"cx-header-translation-center": "പരിഭാഷാ കേന്ദ്രം",
	"cx-header-all-translations": "എല്ലാ പരിഭാഷകളും",
	"cx-source-view-page": "താൾ കാണുക",
	"cx-publish-page-success": "താൾ $1 ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു",
	"cx-publish-page-error": "താൾ സംരക്ഷിക്കുന്നതിൽ പിഴവുണ്ടായി. വീണ്ടും ശ്രമിക്കുക. പിഴവ്: $1",
	"cx-publish-error-readonly": "ഈ വിക്കിയിലേക്ക് ഒരെഴുത്തും അനുവദിക്കുന്നില്ല",
	"cx-publish-button": "പ്രസിദ്ധീകരിക്കുക",
	"cx-publish-button-publishing": "പ്രസിദ്ധീകരിക്കുന്നു...",
	"cx-lost-session": "താങ്കളുടെ സെഷൻ കാലഹരണപ്പെട്ടു.",
	"cx-publish-summary": "\"$1\" എന്ന താൾ പരിഭാഷപ്പെടുത്തിയത്.",
	"cx-translation-add-translation": "പരിഭാഷ ചേർക്കുക",
	"cx-translation-target-page-exists": "[$1 $2] എന്ന ഒരു താൾ ലക്ഷ്യഭാഷയിലുണ്ട്. വേറൊരു തലക്കെട്ടു കൊടുക്കുക",
	"tag-contenttranslation": "[[{{MediaWiki:cx-descriptionpagelink}}|ഉള്ളടക്കപരിഭാഷ]]",
	"tag-contenttranslation-description": "ഈ ഉള്ളടക്കം വേറൊരു ഭാഷയിൽ നിന്നു ഉള്ളടക്കപരിഭാഷാസംവിധാനം ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതാണ്.",
	"cx-source-loading": "$1 എടുക്കുന്നു",
	"cx-beta": "ഉള്ളടക്ക പരിഭാഷ",
	"cx-entrypoint-title": "$1 ഭാഷയിലേയ്ക്ക് ഈ താൾ പരിഭാഷപ്പെടുത്തുക",
	"cx-entrypoint-dialog-page-doesnt-exist-yet": "$1 ഭാഷയിൽ ഈ താൾ ഇതുവരെയില്ല. താങ്കൾക്ക് ഈ താൾ സൃഷ്ടിക്കണോ?",
	"cx-entrypoint-dialog-button-translate-from": "$1 ഭാഷയിൽ നിന്നും പരിഭാഷപ്പെടുത്തുക",
	"cx-special-login-error": "ഈ താൾ പരിഭാഷപ്പെടുത്താൻ ലോഗിൻ ചെയ്തിരിക്കണം. [$1 ലോഗിൻ ചെയ്യുക]",
	"cx-tools-instructions-text1": "പരിഭാഷപ്പെടുത്താനുള്ള ഖണ്ഡികകൾ ചേർക്കുക",
	"cx-tools-instructions-text2": "എല്ലാം ചേർക്കണമെന്നില്ല",
	"cx-tools-instructions-text3": "പരിഭാഷ യാന്ത്രികമാവാതിരിക്കാൻ ശ്രദ്ധിയ്ക്കുക",
	"cx-tools-instructions-text4": "യാന്ത്രിക പരിഭാഷ സഹായകരമാണെങ്കിലും താങ്കൾതന്നെ അതു  പരിശോധിച്ച് തെറ്റുതിരുത്തേണ്ടതുണ്ട്.",
	"cx-tools-instructions-text5": "പരിഭാഷ പ്രസിദ്ധീകരിക്കുക",
	"cx-tools-instructions-text6": "പരിഭാഷയിൽ തൃപ്തരാവുമ്പോൾ  {{int:cx-publish-button}}  അമർത്തി പരിഭാഷ പ്രസിദ്ധീകരിക്കുക.",
	"cx-tools-searchbox-text": "വാക്കിനായി തിരയുക",
	"cx-tools-view-guidelines": "പരിഭാഷാ നിർദ്ദേശങ്ങൾ കാണുക",
	"cx-tools-dictionary-title": "നിർ‌വചനം",
	"cx-tools-link-title": "കണ്ണി",
	"cx-tools-link-add": "കണ്ണി ചേർക്കുക",
	"cx-tools-link-remove": "കണ്ണി നീക്കംചെയ്യുക",
	"cx-tools-mt-title": "യാന്ത്രികപരിഭാഷ",
	"cx-tools-mt-use-source": "മൂലരൂപം ഉപയോഗിക്കുക",
	"cx-tools-mt-reset": "പരിഭാഷ പഴയപോലെയാക്കുക",
	"cx-tools-mt-provider-title": "$1 ഉപയോഗിച്ച്",
	"cx-tools-mt-dont-use": "യാന്ത്രികപരിഭാഷ ഉപയോഗിയ്ക്കാതിരിയ്ക്കുക",
	"cx-tools-mt-set-default": "സ്വതേയുള്ളതാക്കുക",
	"cx-tools-categories-count-message": "{{PLURAL:$1|ഒരു വർഗ്ഗം|$1 വർഗ്ഗങ്ങൾ|0=വർഗ്ഗങ്ങളില്ല}}",
	"cx-stats-title": "ഉള്ളടക്ക പരിഭാഷകളുടെ സ്ഥിതിവിവരക്കണക്കുകൾ",
	"cx-tools-reference-title": "അവലംബം",
	"cx-tools-reference-add": "അവലംബം ചേർക്കുക",
	"cx-tools-reference-remove": "അവലംബം നീക്കംചെയ്യുക",
	"cx-tools-link-instruction-shortcut": "Shift അമർത്തി ക്ലിക്കുചെയ്തു് കണ്ണികൾ തുറക്കുക",
	"cx-warning-unsaved-translation": "താങ്കൾക്ക് സേവ് ചെയ്യാത്ത പരിഭാഷകൾ ഉണ്ട്.",
	"cx-error-page-not-found": "\"$1\" എന്ന താൾ \"$2\" വിക്കിപീഡിയയിൽ കാണാൻ സാധിച്ചില്ല.",
	"cx-page-selector-widget-recent-edits-label": "ഈയിടെ നിങ്ങൾ തിരുത്തിയവ",
	"cx-page-selector-widget-nearby-label": "അടുത്തുള്ളവ",
	"cx-source-page-selector-input-placeholder": "പരിഭാഷപ്പെടുത്താനായി ഒരു താൾ തിരയുക",
	"cx-source-page-selector-no-suggestions": "നിങ്ങൾക്കിഷ്ടമുള്ള ഒരു വിഷയം ആലോചിയ്ക്കുക. നല്ലൊരു പരിഭാഷ ചെയ്യാൻ നിങ്ങൾ വിദഗ്ദ്ധനായിരിക്കേണ്ട കാര്യമൊന്നുമില്ല.",
	"cx-selected-source-page-start-translation-button": "പരിഭാഷ തുടങ്ങുക",
	"cx-selected-source-page-error-page-exists": "$2 ഭാഷയിൽ [$1 താൾ] നിലവിലുണ്ട്",
	"cx-page-missing-in-target-language": "$1 ഭാഷയിൽ ഇല്ല",
	"cx-page-number-of-languages": "ഭാഷകളുടെ എണ്ണം",
	"cx-mt-abuse-warning-title": "താങ്കളുടെ പരിഭാഷയിൽ $1% മാറ്റം വരുത്താത്ത യാന്ത്രികപരിഭാഷ അടങ്ങിയിരിയ്ക്കുന്നു.",
	"cx-mt-abuse-warning-text": "യാന്ത്രികപരിഭാഷ ഒരു മാതൃക എന്നരീതിയിലാണ് തന്നിരിക്കുന്നത്. അതു് കൃത്യമാണെന്നും താങ്കളുടെ ഭാഷയിൽ സുഗമമായി വായിക്കാവുന്നതുമാണെന്നും താങ്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്.",
	"cx-publish-captcha-title": "നിങ്ങൾ ഒരു റോബോട്ടല്ലെന്ന് ഉറപ്പുവരുത്തുന്നു",
	"cx-captcha-dialog-error": "നിങ്ങളുടെ ഉത്തരം ശരിയല്ല. വീണ്ടും ശ്രമിക്കുക",
	"cx-captcha-dialog-cancel": "റദ്ദാക്കുക",
	"cx-dashboard-sidebar-title": "പരിഭാഷകൾക്കു് സഹായം ആവശ്യമുണ്ടോ?",
	"cx-dashboard-sidebar-information": "ഈ സംവിധാനത്തെക്കുറിച്ചു് കൂടുതൽ",
	"cx-dashboard-sidebar-stats": "സ്ഥിതിവിവരക്കണക്കുകൾ",
	"cx-dashboard-sidebar-feedback": "അഭിപ്രായങ്ങൾ അറിയിക്കുക",
	"cx-translation-filter-published-translations": "പ്രസിദ്ധീകരിച്ചത്",
	"cx-translation-filter-draft-translations": "പരിഭാഷപ്പെടുത്തുന്നവ",
	"cx-translation-filter-suggested-translations": "നിർദ്ദേശങ്ങൾ",
	"cx-suggestionlist-favorite": "പിന്നേയ്ക്കു്",
	"cx-suggestionlist-title": "നിർദ്ദേശിക്കുന്ന താളുകൾ",
	"cx-suggestionlist-empty-title": "ക്ഷമിക്കണം, ഒരു താളും നിർദ്ദേശിക്കാനില്ല",
	"cx-suggestionlist-empty-desc-recommend-link-text": "നിർദ്ദേശങ്ങൾ കാണുക (പരീക്ഷണം)",
	"cx-suggestionlist-featured": "തിരഞ്ഞെടുക്കപ്പെട്ടത്",
	"cx-suggestionlist-view-source-page": "സ്രോതസ് താൾ കാണുക",
	"cx-create-new-translation": "പുതിയ പരിഭാഷ",
	"cx-translation-filter-label-all-languages": "എല്ലാം",
	"cx-translation-filter-uls-all-languages": "എല്ലാ ഭാഷകളും",
	"cx-save-draft-save-success": "{{PLURAL:$1|ഒരു മിനിട്ടു മുമ്പ് സേവ് ചെയ്തു|$1 മിനിട്ടുകൾ മുമ്പ് സേവ് ചെയ്തു|0=സേവ് ചെയ്തു}}",
	"cx-save-draft-saving": "സേവ് ചെയ്യുന്നു…",
	"cx-save-draft-shortcut-label": "കരട് സേവ് ചെയ്യുക",
	"cx-save-draft-tooltip": "പരിഭാഷയുടെ കരടുരൂപം സ്വയമേവ സേവ് ചെയ്യപ്പെടും",
	"cx-save-draft-error": "താൾ സംരക്ഷിക്കുന്നതിൽ പിഴവുണ്ടായി",
	"cx-contributions-new-contributions": "പുതിയ സംഭാവന",
	"cx-contributions-new-article": "പുതിയ ലേഖനം",
	"cx-contributions-translation": "പരിഭാഷ",
	"cx-contributions-upload": "മീഡിയ ചേർക്കുക",
	"cx-contributions-new-article-tooltip": "പുതിയ താൾ എഴുതിത്തുടങ്ങുക",
	"cx-contributions-translation-tooltip": "നിലവിലെ താളുകൾ പരിഭാഷപ്പെടുത്തുക",
	"cx-contributions-upload-tooltip": "താളുകളിൽ ഉപയോഗിക്കുന്നതിനായി ചിത്രങ്ങളും ശബ്ദങ്ങളും ചലച്ചിത്രങ്ങളും അപ്‌ലോഡ് ചെയ്യുക",
	"cx-publishing-dialog-keep-button": "രണ്ടു പതിപ്പും കരുതുക",
	"cx-publishing-dialog-publish-anyway-button": "എന്തായാലും പ്രസിദ്ധീകരിക്കുക",
	"cx-publishing-dialog-title": "നിലവിലുള്ള താൾ മാറ്റിയെഴുതണോ?",
	"cx-discard-translation": "പരിഭാഷ വേണ്ടെന്നുവെയ്ക്കുക",
	"cx-translation-status-draft": "പുരോഗമിക്കുന്നു",
	"cx-translation-status-published": "പ്രസിദ്ധീകരിച്ചു",
	"cx-translation-status-deleted": "മായ്ച്ചത്",
	"cx-translation-label-draft": "ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകൾ",
	"cx-translation-label-published": "പ്രസിദ്ധീകരിച്ച പരിഭാഷകൾ",
	"cx-publishing-dialog-publish-draft-button": "കരട് ആയി പ്രസിദ്ധീകരിക്കുക",
	"cx-feedback-link": "അഭിപ്രായം അറിയിക്കുക",
	"cx-stats-published-translations-title": "പ്രസിദ്ധീകരിച്ച പരിഭാഷകൾ",
	"cx-stats-draft-translations-title": "ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകൾ",
	"cx-stats-draft-translations-label": "ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകൾ",
	"cx-stats-new-draft-translations-label": "ചെയ്തുകൊണ്ടിരിക്കുന്ന പരിഭാഷകൾ",
	"cx-stats-published-translators-title": "പരിഭാഷകരുടെ എണ്ണം",
	"cx-stats-cumulative-tab-title": "ആകെ",
	"cx-stats-weekly-trend-tab-title": "ആഴ്ചതോറും",
	"cx-draft-discard-confirmation-message": "ഈ പരിഭാഷ എന്നേയ്ക്കുമായി നീക്കം ചെയ്യണമെന്നുറപ്പാണോ?",
	"cx-draft-cancel-button-label": "റദ്ദാക്കുക",
	"cx-draft-discard-button-label": "പരിഭാഷ മായ്ക്കുക",
	"cx-beta-feature-enabled-notification": "ഉള്ളടക്കപരിഭാഷ ഈ വിക്കിയിൽ സജ്ജമാക്കിയിരിക്കുന്നു",
	"cx-campaign-no-thanks": "വേണ്ട, നന്ദി",
	"cx-campaign-try": "ഉള്ളടക്ക പരിഭാഷ പരീക്ഷിക്കുക",
	"cx-campaign-contributionsmenu-mycontributions": "സംഭാവനകൾ",
	"cx-campaign-contributionsmenu-mytranslations": "പരിഭാഷകൾ",
	"cx-campaign-contributionsmenu-myuploads": "ചേർത്ത മീഡിയ",
	"cx-no-source-categories": "വർഗ്ഗങ്ങൾ ഇല്ല",
	"cx-trend-deletions": "മായ്ക്കപ്പെട്ട പരിഭാഷകൾ",
	"cx-trend-translations-to": "$1 ഭാഷയിലേക്കുള്ള പരിഭാഷകൾ",
	"cx-stats-try-contenttranslation": "ഉള്ളടക്കപരിഭാഷാ സംവിധാനം മറ്റു ഭാഷകളിൽ നിന്നും പുതിയ താളുകൾ പരിഭാഷപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നു. [$1 ഉള്ളടക്ക പരിഭാഷാ സംവിധാനം പരീക്ഷിക്കുക]",
	"cx-stats-all-translations-title": "എല്ലാ ഭാഷകളിലേയ്ക്കുമുള്ള പരിഭാഷകൾ",
	"cx-stats-published-translations-label": "പ്രസിദ്ധീകരിച്ച പരിഭാഷകൾ",
	"cx-stats-published-target-source": "മറ്റു ഭാഷകളിലേക്കുള്ള പരിഭാഷകൾ",
	"cx-stats-published-source-target": "മറ്റു ഭാഷകളിൽ നിന്നുള്ള പരിഭാഷകൾ",
	"cx-stats-tabs-expand": "എല്ലാ ഭാഷകളും കാണുക",
	"cx-stats-total-published": "മൊത്തം പ്രസിദ്ധീകരിച്ചവ",
	"cx-stats-weekly-published": "കഴിഞ്ഞയാഴ്ച",
	"cx-stats-local-published-number": "$2 ഭാഷയിൽ $1",
	"cx-stats-local-published": "$2 ഭാഷയിൽ $1($3)",
	"cx-stats-grouping-title": "{{PLURAL:$1|ഒരു പരിഭാഷ|$1 പരിഭാഷകൾ}}",
	"cx-tools-missing-link-tooltip": "പരിഭാഷപ്പെടുത്തുക (പുതിയ ജാലകത്തിൽ)",
	"cx-tools-missing-link-title": "കണ്ണിയില്ല",
	"cx-tools-missing-link-mark-link": "ഇല്ലാത്തതായി അടയാളപ്പെടുത്തുക",
	"echo-category-title-cx": "പരിഭാഷകൾ",
	"cx-notification-tenth-translation": "പത്ത് പരിഭാഷകൾ പൂർത്തിയാക്കിയതിനു് അഭിനന്ദനങ്ങൾ! നിങ്ങൾ പരിഭാഷയിൽ വൈദഗ്ദ്ധ്യം നേടിക്കൊണ്ടിരിയ്ക്കുകയാണു്. തുടരൂ!",
	"cx-contributions-link": "നിങ്ങളുടെ സം‌ഭാവനകൾ",
	"cx-your-translations-link": "{{GENDER:$1|നിങ്ങളുടെ സം‌ഭാവനകൾ}}",
	"cx-translationlist-empty-title": "പരിഭാഷപ്പെടുത്താൻ ഒന്നുമില്ലേ?",
	"cx-tools-link-internal-link": "താളുകൾ തിരയുക",
	"cx-tools-link-internal-link-placeholder": "കണ്ണിചേർക്കാനുള്ള താൾ കണ്ടെത്തുക",
	"cx-tools-link-external-link": "പുറത്തേയ്ക്കുള്ള കണ്ണി",
	"cx-tools-link-external-link-placeholder": "പുറത്തേയ്ക്കുള്ള കണ്ണി ചേർക്കുക",
	"cx-tools-link-to-another-page": "വേറൊരു താളിലേയ്ക്കുള്ള കണ്ണി",
	"cx-tools-link-add-as-missing": "നിലവിലില്ലാത്ത കണ്ണിയായി ചേർക്കുക",
	"cx-tools-link-apply": "ചെയ്തു",
	"cx-personaltools-user": "ഉപയോക്തൃതാൾ",
	"cx-personaltools-anon": "പ്രവേശിച്ചിട്ടില്ല",
	"mw-pageselector-missing": "താൾ നിലവിലില്ല",
	"cx-draft-restoring": "സംരക്ഷിച്ച പരിഭാഷ എടുക്കുന്നു...",
	"cx-draft-restored": "സംരക്ഷിച്ച പരിഭാഷ എടുത്തു",
	"cx-draft-restore-failed": "സംരക്ഷിച്ച പരിഭാഷ എടുക്കാൻ കഴിഞ്ഞില്ല!",
	"cx-suggestionlist-expand": "എല്ലാം കാണുക",
	"cx-suggestionlist-collapse": "കുറച്ച് കാണുക",
	"cx-suggestionlist-refresh": "നിർദ്ദേശങ്ങൾ പുതുക്കുക",
	"cx-tools-linter-issues": "പ്രശ്നങ്ങൾ",
	"cx-tools-linter-errors-count": "{{PLURAL:$1|ഒരു പ്രശ്നം|$1 പ്രശ്നങ്ങൾ}}",
	"cx-tools-linter-learn-more": "കൂടുതൽ അറിയുക",
	"cx-tools-linter-mark-as-resolved": "പരിഹരിച്ചതായി അടയാളപ്പെടുത്തുക",
	"cx-tools-linter-generic-title": "നിങ്ങളുടെ പരിഭാഷയിലൊരു പ്രശ്നമുണ്ട്",
	"cx-tools-linter-title": "ഉള്ളടക്കത്തിലെ പ്രശ്നങ്ങൾ: $1",
	"cx-tools-linter-view-details": "അധികവിവരങ്ങൾ പ്രദർശിപ്പിക്കുക",
	"cx-tools-linter-hide-details": "അധികവിവരങ്ങൾ മറയ്ക്കുക",
	"cx-tools-linter-empty-title": "നിങ്ങളുടെ പരിഭാഷയ്ക്ക് ഒരു തലക്കെട്ട് ആവശ്യമാണ്",
	"cx-tools-linter-invalid-character": "പരിഭാഷയുടെ തലക്കെട്ടിൽ തെറ്റായ ചില അക്ഷരങ്ങളുണ്ട്.",
	"cx-tools-linter-invalid-character-action": "പ്രശ്നമുള്ള അക്ഷരങ്ങൾ ശരിയാക്കുക",
	"cx-tools-linter-invalid-character-message": "പ്രശ്നമുള്ള അക്ഷരങ്ങളൊഴിവാക്കി തലക്കെട്ട് ദയവായി തിരുത്തുക",
	"cx-tools-linter-page-exists": "താൾ നിലവിലുണ്ട്",
	"cx-tools-linter-template": "ഫലകം ലഭ്യമല്ല",
	"cx-tools-linter-template-add-new": "പുതിയ ഫലകം ചേർക്കുക",
	"cx-tools-linter-incomplete-template": "ഫലകം അപൂർണ്ണമാണ്",
	"cx-tools-linter-old-revision-label": "വിവർത്തനം വീണ്ടും തുടങ്ങുക",
	"cx-tools-linter-incomplete-reference": "അവലംബം അപൂർണ്ണമാണ്",
	"cx-tools-linter-restart-translation-title": "വിവർത്തനം വീണ്ടും തുടങ്ങുക?",
	"cx-tools-linter-restart-translation-cancel": "റദ്ദാക്കുക",
	"cx-translator-header": "നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ",
	"cx-translator-month-stats-label": "ഈ മാസം",
	"cx-translator-total-translations-label": "ആകെ",
	"cx-tools-mt-new-provider": "പുതിയത്",
	"cx-tools-mt-new-providers-available": "കൂടുതൽ ഐച്ഛികങ്ങളോടെ",
	"cx-continue-translation": "പരിഭാഷ തുടരുക",
	"cx-tools-template-title": "ഫലകം",
	"cx-template-action-adapt": "തത്തുല്യമായ ഫലകം ഉപയോഗിക്കുക",
	"cx-template-action-keep-original": "സ്രോതസ്സിലെ ഫലകം തന്നെ ഉപയോഗിക്കുക",
	"cx-template-action-skip": "ഫലകം വിട്ടുകളയുക",
	"cx-template-not-available": "$1 ഭാഷയിൽ ഇല്ല",
	"cx-translation-template-add-param": "+ മണ്ഡലത്തിന്റെ പരിഭാഷ ചേർക്കുക",
	"cx-translation-template-add-more": "കൂടുതൽ മണ്ഡലങ്ങൾ ചേർക്കുക",
	"cx-translation-template-select-param": "ലക്ഷ്യമണ്ഡലം ചേർക്കുക",
	"cx-publish-destination-header": "പ്രസിദ്ധീകരിക്കേണ്ടതെവിടേക്ക്",
	"cx-publish-destination-namespace-main": "പുതിയ താൾ",
	"cx-linkcontextitem-missing-link-title": "കണ്ണിയില്ല",
	"cx-linkcontextitem-missing-title-description": "ഈ താൾ നിലവിലില്ല.",
	"cx-mt-abuse-publish-error": "സംശോധനം ചെയ്യാത്ത യാന്ത്രികതർജ്ജമ വളരെയധികമുള്ളതിനാൽ താങ്കളുടെ പരിഭാഷ പ്രസിദ്ധീകരിക്കാനാവില്ല."
}
