{
	"@metadata": {
		"authors": [
			"Praveenp"
		]
	},
	"emailcapture": "ഇമെയിൽ പരിശോധന",
	"emailcapture-desc": "ഇമെയിൽ സ്വയം എടുക്കുകയും ഉപയോക്താക്കളെ ഇമെയിൽ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്യുന്നു",
	"emailcapture-failure": "താങ്കളുടെ ഇമെയിൽ വിലാസം '''പരിശോധിച്ചിട്ടില്ല'''.",
	"emailcapture-invalid-code": "സ്ഥിരീകരണ കോഡ് അസാധുവാണ്.",
	"emailcapture-already-confirmed": "താങ്കളുടെ ഇമെയിൽ വിലാസം മുമ്പേ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്.",
	"emailcapture-response-subject": "{{SITENAME}} സംരംഭത്തിലെ ഇമെയിൽ വിലാസ പരിശോധന",
	"emailcapture-response-body": "നമസ്കാരം!\n\n{{SITENAME}} സംരംഭം മെച്ചപ്പെടുത്താനുള്ള താത്പര്യത്തിനു അകമഴിഞ്ഞ നന്ദി.\n\nതാഴെക്കൊടുത്തിരിക്കുന്ന കണ്ണി ഞെക്കി താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കാൻ ഒരു നിമിഷം ദയവായി ചിലവഴിക്കുക:\n$1\n\nഇതും താങ്കൾക്ക് സന്ദർശിക്കാവുന്നതാണ്:\n$2\n\nഎന്നിട്ട് താഴെ കൊടുത്തിരിക്കുന്ന സ്ഥിരീകരണ കോഡ് നൽകുക:\n$3\n\n{{SITENAME}} സംരംഭം മെച്ചപ്പെടുത്താൻ താങ്കൾക്ക് എങ്ങനെ സഹായിക്കാനാകും എന്ന് തീരുമാനിക്കാൻ ഞങ്ങൾ താങ്കളുമായി ഉടനെ ബന്ധപ്പെടുന്നതായിരിക്കും.\n\nതാങ്കളുടെ ഇച്ഛ പ്രകാരം അല്ല ഈ അഭ്യർത്ഥനയെങ്കിൽ, ഈ ഇമെയിൽ അവഗണിക്കുക, ഞങ്ങൾ താങ്കൾക്ക് പിന്നീടൊന്നും അയച്ച് ബുദ്ധിമുട്ടിയ്ക്കില്ല.",
	"emailcapture-success": "നന്ദി!\n\nതാങ്കളുടെ ഇമെയിൽ വിലാസം വിജയകരമായി സ്ഥിരീകരിച്ചിരിക്കുന്നു.",
	"emailcapture-instructions": "താങ്കളുടെ ഇമെയിൽ വിലാസം പരിശോധനയ്ക്കു പാത്രമാക്കുവാൻ, താങ്കൾക്ക് ഇമെയിൽ വഴി അയച്ചിട്ടുള്ള കോഡ് നൽകിയ ശേഷം \"{{int:emailcapture-submit}}\" ഞെക്കുക.",
	"emailcapture-verify": "പരിശോധനയ്ക്കുള്ള കോഡ്:",
	"emailcapture-submit": "ഇമെയിൽ വിലാസം പരിശോധനയ്ക്ക് പാത്രമാക്കുക"
}
