{
	"@metadata": {
		"authors": [
			"Praveenp"
		]
	},
	"extensiondistributor": "മീഡിയവിക്കി അനുബന്ധം ഡൗൺലോഡ് ചെയ്യുക",
	"extensiondistributor-desc": "അനുബന്ധങ്ങളുടെ തത്സമയ സഞ്ചയങ്ങൾ വിതരണം ചെയ്യാനുള്ള അനുബന്ധം",
	"extdist-not-configured": "ദയവായി $wgExtDistList, $wgExtDistAPIConfig എന്നിവ ക്രമീകരിക്കുക",
	"extdist-list-missing-extensions": "അനുബന്ധങ്ങളുടെ പട്ടിക എടുക്കാൻ കഴിയുന്നില്ല!",
	"extdist-no-such-extensions": "\"$1\" എന്നൊരു അനുബന്ധം ഇല്ല",
	"extdist-no-such-version-extensions": "\"$2\" പതിപ്പിൽ \"$1\" എന്നൊരു അനുബന്ധം ഇല്ല.",
	"extdist-choose-extensions": "താങ്കൾക്ക് ഡൗൺലോഡ് ചെയ്യേണ്ട അനുബന്ധം തിരഞ്ഞെടുക്കുക:",
	"extdist-submit-extension": "തുടരുക",
	"extdist-choose-version-extensions": "താങ്കൾ <b>$1</b> എന്ന അനുബന്ധം ഡൗൺലോഡ് ചെയ്യുകയാണ്.\n\nതാങ്കളുടെ മീഡിയവിക്കി പതിപ്പ് തിരഞ്ഞെടുക്കുക.\n\nബഹുഭൂരിപക്ഷം അനുബന്ധങ്ങളും മീഡിയവിക്കിയുടെ വിവിധ പതിപ്പുകളിൽ ഒരേപോലെ പ്രവർത്തിക്കാൻ പ്രാപ്തമാണ്, അതുകൊണ്ട് മീഡിയവിക്കി പതിപ്പ് ഇല്ലെങ്കിൽ, അല്ലെങ്കിൽ ഏറ്റവും പുതിയ അനുബന്ധ സവിശേഷതകളാണ് താങ്കൾക്ക് വേണ്ടതെങ്കിൽ, ഇപ്പോഴത്തെ പതിപ്പ് പരീക്ഷിക്കുക.",
	"extdist-no-versions-extensions": "തിരഞ്ഞെടുത്ത അനുബന്ധം ($1) ഒരു പതിപ്പിലും ലഭ്യമല്ല!",
	"extdist-submit-version": "തുടരുക",
	"extdist-created-extensions": "മീഡിയവിക്കി <b>$3</b> ഉപയോഗിക്കുന്ന <b>$1</b> അനുബന്ധത്തിന്റെ തത്സമയ പതിപ്പ് <b>$2</b> സൃഷ്ടിച്ചിരിക്കുന്നു. താങ്കളുടെ ഡൗൺലോഡ് 5 സെക്കന്റുകൾക്കുള്ളിൽ സ്വയം തുടങ്ങുന്നതാണ്.\n\nഈ തത്സമയ ശേഖരണത്തിന്റെ യൂ.ആർ.എൽ.:\n:$4\nഇത് ഒരു സെർവറിലേയ്ക്കുള്ള ഡൗൺലോഡിന് ഇപ്പോൾ തന്നെ ഉപയോഗിക്കാവുന്നതാണ്, പക്ഷേ ദയവായി ഇത് ബുൿമാർക്ക് ചെയ്ത് വെയ്ക്കാതിരിക്കുക, ഉള്ളടക്കം പുതുക്കാതാകുമ്പോൾ പിന്നീടൊരിക്കൽ ഇത് നീക്കം ചെയ്യപ്പെട്ടേക്കാം.\n\nടാർ സഞ്ചയിക താങ്കളുടെ അനുബന്ധങ്ങളുടെ ഡയറക്റ്ററിയിലേയ്ക്ക് എക്സ്ട്രാക്റ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, യുണിക്സ് സമാന ഓ.എസ്സിൽ:\n\n<pre>\ntar -xzf $5 -C /var/www/mediawiki/extensions\n</pre>\nഎന്നുപയോഗിക്കുക.\n\nവിൻഡോസിൽ, പ്രമാണങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യാൻ [http://www.7-zip.org/ 7-സിപ്] ഉപയോഗിക്കാം.\n\nതാങ്കളുടെ വിക്കി ഒരു വിദൂര സെ‌‌ർവറിലാണെങ്കിൽ, താങ്കളുടെ കൈയിലെ കമ്പ്യൂട്ടറിലെ താത്കാലിക ഡയറക്റ്ററിയിലേയ്ക്ക് പ്രമാണങ്ങൾ എക്സ്ട്രാക്റ്റ് ചെയ്ത ശേഷം, അവ '''എല്ലാം''' സെർവറിലെ അനുബന്ധങ്ങൾക്കുള്ള ഡയറക്റ്ററിയിലേയ്ക്ക് അപ്‌‌ലോഡ് ചെയ്ത് നൽകുക.\n\nപ്രമാണങ്ങൾ എക്സ്ട്രാക്റ്റ് ചെയ്ത ശേഷം, അവ LocalSettings.php എന്ന പ്രമാണത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. അനുബന്ധത്തിന്റെ സഹായ താളിൽ ഇതെങ്ങനെ ചെയ്യാമെന്ന് നൽകിയിട്ടുണ്ടായിരിക്കും.\n\nഈ അനുബന്ധ വിതരണ സംവിധാനത്തെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ താങ്കൾക്കുണ്ടെങ്കിൽ, ദയവായി [[Extension talk:ExtensionDistributor|ബന്ധപ്പെട്ട സംവാദം താൾ]] പരിശോധിക്കുക.",
	"extdist-want-more-extensions": "മറ്റൊരു അനുബന്ധം നേടുക",
	"extdist-tar-error": "ആർക്കൈവ് എ.പി.ഐ.യിൽ നിന്നും ആർക്കൈവ് യു.ആർ.എൽ. എടുക്കാനാവുന്നില്ല."
}
