{
	"@metadata": {
		"authors": [
			"Kavya Manohar",
			"Praveenp"
		]
	},
	"tiff-desc": "ടിഫ് (TIFF) പ്രമാണങ്ങൾ ചിത്രരൂപത്തിൽ കാണുന്നതിനുള്ള കൈകാര്യോപകരണം",
	"tiff_no_metadata": "ടിഫിൽ (TIFF) നിന്നും മെറ്റാഡേറ്റ ലഭിച്ചില്ല",
	"tiff_page_error": "താളിന്റെ ക്രമസംഖ്യ പരിധിയിൽ പെടുന്നില്ല",
	"tiff_too_many_embed_files": "ചിത്രത്തിൽ വളരെയധികം പ്രമാണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.",
	"tiff_sourcefile_too_large": "സ്രോതസ്സ് പ്രമാണത്തിന്റെ വ്യതിരിക്തത വളരെ വലുതാണ്.\nലഘുചിത്രം നിർമ്മിക്കാനാവില്ല.",
	"tiff_targetfile_too_large": "ലക്ഷ്യമിട്ട പ്രമാണത്തിന്റെ വ്യതിരിക്തത വളരെ വലുതാണ്.\nലഘുചിത്രം നിർമ്മിക്കാനാവില്ല.",
	"tiff_file_too_large": "അപ്‌ലോഡ് ചെയ്യപ്പെട്ട പ്രമാണം വളരെ വലുതായതിനാൽ നിരസിച്ചിരിക്കുന്നു.",
	"tiff_out_of_service": "അപ്‌ലോഡ് ചെയ്ത പ്രമാണം കൈകാര്യം ചെയ്യാനാവില്ല.\nഇമേജ്‌മാജിക്ക് (ImageMagick) ലഭ്യമല്ല.",
	"tiff_too_much_meta": "മെറ്റാഡേറ്റ വളരെയധികം സ്ഥലം ഉപയോഗിക്കുന്നു.",
	"tiff_error_cached": "ഈ പ്രമാണം കാഷ് ചെയ്യാനുള്ള ഇടവേളയെടുത്ത ശേഷം മാത്രമേ പ്രദർശനസജ്ജമാക്കാനാവൂ.",
	"tiff_size_error": "പ്രമാണത്തിന്റെ യഥാർത്ഥ വലിപ്പവും അതിന്റെ നൽകപ്പെട്ട വലിപ്പവും തമ്മിൽ ഒത്തുപോകുന്നില്ല.",
	"tiff_script_detected": "അപ്‌ലോഡ് ചെയ്യപ്പെട്ട പ്രമാണത്തിൽ സ്ക്രിപ്റ്റുകളുണ്ട്.",
	"tiff_bad_file": "അപ്‌ലോഡ് ചെയ്യപ്പെട്ട പ്രമാണത്തിൽ പിഴവുകളുണ്ട്: $1",
	"tiff_invalid_file": "അപ്‌ലോഡ് ചെയ്ത പ്രമാണം ഒരു സാധുവായ TIFF പ്രമാണം അല്ല.",
	"tiff-file-info-size": "$1 × $2 ബിന്ദുക്കൾ, പ്രമാണത്തിന്റെ വലിപ്പം: $3, മൈം തരം: $4, $5 {{PLURAL:$5|താൾ|താളുകൾ}}"
}
