{
	"@metadata": {
		"authors": [
			"Praveenp",
			"Santhosh.thottingal"
		]
	},
	"translatorsignup": "പരിഭാഷകർക്ക് പേരുചേർക്കാം",
	"translationnotifications-info": "ഉപയോക്താവിന്റെ വിവരങ്ങൾ",
	"translationnotifications-username": "ഉപയോക്തൃനാമം:",
	"translationnotifications-emailstatus": "ഇമെയിൽ സ്ഥിതി:",
	"translationnotifications-email-confirmed": "താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിച്ചതാണ്",
	"translationnotifications-email-disablemail": "താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിച്ചതാണ്, പക്ഷേ താങ്കൾ [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] ഇമെയിൽ സ്വീകരിക്കേണ്ടതില്ല എന്നാണ് തിരഞ്ഞെടുത്തിരിക്കുന്നത്.",
	"translationnotifications-email-unconfirmed": "താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. $1",
	"translationnotifications-email-notset": "താങ്കൾ ഇമെയിൽ വിലാസം നൽകിയിട്ടില്ല. താങ്കൾക്കത് [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] നൽകാവുന്നതാണ്.",
	"translationnotifications-languages": "ഭാഷകൾ",
	"translationnotifications-lang": "ഭാഷ #$1",
	"translationnotifications-nolang": "ഭാഷ തിരഞ്ഞെടുക്കുക",
	"translationnotifications-contact": "ബന്ധപ്പെടുന്നതിനുള്ള മാർഗ്ഗങ്ങൾ",
	"translationnotifications-cmethod-email": "ഇമെയിൽ",
	"translationnotifications-cmethod-talkpage": "സം‌വാദത്താൾ",
	"translationnotifications-cmethod-talkpage-elsewhere": "വേറൊരു വിക്കിയിലെ സംവാദതാൾ",
	"translationnotifications-cmethod-feed": "ഫീഡ്",
	"translationnotifications-frequency": "ബന്ധപ്പെടേണ്ട ആവൃത്തി",
	"translationnotifications-freq-always": "പുതുതായി എന്തെങ്കിലും തർജ്ജമ ചെയ്യാനുള്ളപ്പോൾ",
	"translationnotifications-freq-week": "ആഴ്ചയിൽ പരമാവധി ഒരു തവണ",
	"translationnotifications-freq-month": "മാസത്തിൽ പരമാവധി ഒരു തവണ",
	"translationnotifications-freq-weekly": "ആഴ്ചതോറും സമാഹാരം",
	"translationnotifications-freq-monthly": "മാസം  തോറും സമാഹാരം",
	"translationnotifications-submit": "സജ്ജീകരണങ്ങൾ പുതുക്കുക",
	"translationnotifications-signup-success": "താങ്കൾക്കുള്ള പരിഭാഷാ അറിയിപ്പുകളുടെ സജ്ജീകരണങ്ങൾ സേവ് ചെയ്തിരിക്കുന്നു.",
	"notifytranslators": "പരിഭാഷകർക്കുള്ള അറിയിപ്പുകൾ",
	"translationnotifications-submit-ok": "അറിയിപ്പുകൾ നിരയിലേയ്ക്ക് ചേർത്തിരിക്കുന്നു, അത് വെളിയിൽ കാണാനാവാത്ത സൗകര്യമുപയോഗിച്ച് വിതരണം ചെയ്യുന്നതാണ്.",
	"translationnotifications-send-notification-button": "പരിഭാഷകർക്ക് അറിയിപ്പുകൾ അയയ്ക്കുക",
	"translationnotifications-deadline-label": "ഈ അറിയിപ്പിൽ കുറിക്കേണ്ട അവസാന തീയതി:",
	"translationnotifications-languages-to-notify-label": "ഏതൊക്കെ ഭാഷകളാണ് അറിയിക്കേണ്ടത്:",
	"translationnotifications-languages-to-notify-label-help-message": "ഭാഷാ കോഡുകൾ കോമ ഉപയോഗിച്ച് വേർതിരിച്ചുനൽകുക; എല്ലാ ഭാഷകളുടേയും അറിയിപ്പിനായി വെറുതെയിടുക.",
	"translationnotifications-priority": "പ്രാധാന്യം:",
	"translationnotifications-priority-high": "ഉന്നതം",
	"translationnotifications-priority-medium": "ഇടത്തരം",
	"translationnotifications-priority-low": "കുറവ്",
	"translationnotifications-priority-unset": "(സജ്ജീകരിച്ചിട്ടില്ല)",
	"translationnotifications-translatablepage-title": "പരിഭാഷപ്പെടുത്താവുന്ന താളിന്റെ പേര്:",
	"translationnotifications-error-no-translatable-pages": "ഈ വിക്കിയിൽ തർജ്ജമ ചെയ്യാവുന്ന താളുകളൊന്നും ഇല്ല.",
	"translationnotifications-email-subject": "ദയവായി ഈ താൾ പരിഭാഷപ്പെടുത്തുക: $1",
	"translationnotifications-email-body": "നമസ്കാരം $1,\n\n{{SITENAME}} സംരംഭത്തിൽ $2 ഭാഷയുടെ പരിഭാഷയ്ക്കായി പേരുചേർത്തിട്ടുള്ളതിനാലാണ് താങ്കൾക്ക് ഈ ഇമെയിൽ അയയ്ക്കുന്നത്.\n\nഅവിടെ $3 എന്ന താൾ പരിഭാഷയ്ക്കായി ഉണ്ട്.\nതാഴെക്കൊടുത്തിരിക്കുന്ന കണ്ണി ഉപയോഗിച്ച് താങ്കൾക്ക് അത് പരിഭാഷപ്പെടുത്താവുന്നതാണ്.\n$4\n\n$5\n$6\n\n$7\n\nതാങ്കളുടെ സഹായത്തിനു വളരെയേറെ നന്ദി. താങ്കളെപ്പോലുള്ള പരിഭാഷകരാണ്, യഥാർത്ഥ ബഹുഭാഷാസമൂഹമായി പ്രവർത്തിച്ച് {{SITENAME}} സംരംഭത്തിന്റെ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നത്.\n\nനന്ദി!\n{{SITENAME}} തർജ്ജമാ ഏകോപനസംഘം\n\n----\n\n{{SITENAME}} സംരംഭത്തിൽ പരിഭാഷയ്ക്കായി പേരുചേർത്തിട്ടുള്ളതിനാലാണ് താങ്കൾക്ക് ഈ ഇമെയിൽ അയയ്ക്കുന്നതു്. ഈ അറിയിപ്പുകൾ വേണ്ടെങ്കിലോ അറിയിക്കേണ്ട  രീതി മാറ്റണമെങ്കിലോ $8 ദയവായി സന്ദർശിക്കുക.",
	"translationnotifications-edit-summary": "പരിഭാഷാ അറിയിപ്പ്: $1",
	"translationnotifications-email-priority": "ഈ താളിന്റെ മുൻഗണന $1 ആണ്.",
	"translationnotifications-email-deadline": "ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി $1 ആണ്.",
	"logentry-notifytranslators-sent": "പരിഭാഷപ്പെടുത്താനുള്ള താൾ $3; ഭാഷകൾ: $4; അവസാന തീയതി: $5; മുൻഗണന: $6; എന്നിവയുള്ള അറിയിപ്പ് {{PLURAL:$7|ഒരു സ്വീകർത്താവിന്|$7 സ്വീകർത്താക്കൾക്ക്}} $1 {{GENDER:$2|അയച്ചു}},  {{PLURAL:$8|ഒരു സ്വീകർത്താവിനുള്ളത്|$8 സ്വീകർത്താക്കൾക്കുള്ളത്}} പരാജയപ്പെട്ടു, {{PLURAL:$9|ഒരു സ്വീകർത്താവിനുള്ളത്|$9 സ്വീകർത്താക്കൾക്കുള്ളത്}} ഒഴിവാക്കി",
	"log-name-notifytranslators": "പരിഭാഷാ അറിയിപ്പുകൾ",
	"translationnotifications-sent-title": "പരിഭാഷാ അറിയിപ്പ് അയച്ചിരിക്കുന്നു.",
	"translationnotifications-sent-body": "പരിഭാഷാ അറിയിപ്പ് അയച്ചിരിക്കുന്നു.",
	"translationnotifications-log-alllanguages": "എല്ലാ ഭാഷകളും",
	"translationnotifications-nodeadline": "ഒന്നുമില്ല",
	"translationnotifications-signup-legal": "{{SITENAME}} എന്ന വിക്കിയെക്കുറിച്ച് താങ്കൾക്ക് താത്പര്യമുണ്ടായേക്കാവുന്ന വിവരങ്ങൾ സംബന്ധിച്ച് ഞങ്ങൾക്കു് താങ്കളെ ബന്ധപ്പെടാമെന്നു താങ്കൾ സമ്മതിയ്ക്കുന്നു. താങ്കൾ തരുന്ന വിവരങ്ങൾ [[{{MediaWiki:Privacypage}}|സ്വകാര്യതാനയം]] അനുസരിച്ച് ആയിരിക്കും  എന്നും താങ്കൾ സമ്മതിക്കുന്നു."
}
